-
-
Aadujeevitham by Benyamin
Save6.4%Save ₹15Only₹220₹235₹220ഓരോ വായനയിലും വിഭിന്ന ധ്വനിയിലേക്കു സംക്രമിക്കുന്ന ഒരു പുസ്തകമായി ആടുജീവിതം മാറുന്നു., മാറിക്കൊണ്ടിരിക്കുന്നു എന്ന അപൂര്‍വ്വമായ ഒരു അനുഭവമാണ് മലയാളത്തില്‍ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് എത്രയോ കാണാപ്പുറങ്ങളാണ് ഇതില്‍ ഇനിയും ഒളിഞ്ഞിരിക്കുന്നത്. – എന്‍.രാധാകൃഷ്ണന് നായര്‍ എന്നെ വിസമയിപ്പിച്ച മലയാള നോവല്‍ – എം.മുകുന്ദന്