സലഫികള്‍ ജല്‍പനങ്ങളും വസ്തുതകളും

80.00 47.00

കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ബാനിറില്‍ പ്രചരിപ്പിക്കുന്ന യാഥാസ്ഥിതിക ആശയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്ന കൃതി. ജിന്നുസേവ, ആഭിചാരം, ആത്മീയ ചികിത്സ തുടങ്ങിയ വിഷയങ്ങളിലെ വിചിത്ര വാദങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഈ പുസ്തകം. പണ്ഡിതോചിതമായ സമര്‍ഥനം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

Add to Wishlist
Add to Wishlist
Compare
Category:

Reviews

There are no reviews yet.

Be the first to review “സലഫികള്‍ ജല്‍പനങ്ങളും വസ്തുതകളും”

Your email address will not be published. Required fields are marked *

X