മൂന്നാം സഹസ്രാബ്ദത്തിന് മാതൃകാ സമ്പദ് വ്യവസ്ഥ

8.00 6.00

മനുഷ്യന്‍ കണ്ടെത്തിയ ആധുനിക സമ്പദ് ശാസ്ത്ര വീക്ഷണങ്ങളെയും അവയുടെ പരാജയത്തിന്‍റെ തത്ത്വങ്ങളെയും സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ഈ കൃതി ഇസ്ലാമിന്‍റെ ധാര്‍മികാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ പരിചയപ്പെടുത്തുന്നു. ലോകസമൂഹം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് രക്ഷനേടാനുള്ള ഏക പോംവഴി ഖുര്‍ആനിക സമ്പദ് വ്യവസ്ഥ മാത്രമാണെന്നും ഈ കൃതി സമര്‍ഥിക്കുന്നു.

Add to Wishlist
Add to Wishlist
Compare
Category:

Reviews

There are no reviews yet.

Be the first to review “മൂന്നാം സഹസ്രാബ്ദത്തിന് മാതൃകാ സമ്പദ് വ്യവസ്ഥ”

Your email address will not be published. Required fields are marked *

X