മരുഭൂമിയിലെ കയ്പുമരങ്ങള്‍

60.00 45.00

മലയാളി പ്രവാസി ജീവിതത്തിന്‍റെ ചില അടരുകളാണ് ഈ പുസ്തകം. ഏറെക്കുറെ എല്ലാ അധ്യായങ്ങളിലും ഒരുനിലയിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കയ്പ്, ദു:ഖം കടന്നുവരുന്നു. എന്നാല്‍ ആ ദു:ഖത്തെയെല്ലാം മറികടക്കാന്‍ സഹായിക്കുന്ന മനുഷ്യനന്മയുടെ നിരവധി തുള്ളികള്‍ പുസ്തകത്തിന്‍റെ താളുകളില്‍ വെളിച്ചം ചൊരിഞ്ഞു നില്പുണ്ട്.

Add to Wishlist
Add to Wishlist
Compare
Category:

Reviews

There are no reviews yet.

Be the first to review “മരുഭൂമിയിലെ കയ്പുമരങ്ങള്‍”

Your email address will not be published. Required fields are marked *

X