നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും

40.00 20.00

ഒരു സമൂഹത്തിന്‍റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ച ഒരേ സമയം സംഭവിക്കുമ്പോഴാണ് ആ സമൂഹത്തില്‍ നവോത്ഥാനം നടന്നു എന്നു പറയാനാവൂ. കേരളീയ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്‌ലാഹീ പ്രസ്ഥാനത്തെയും അതിന്‍റെ പോരാട്ട ചരിത്രത്തെയും ഈ കൃതി അടയാളപ്പെടുത്തുന്നു. നവോത്ഥാന ശ്രമങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നവോത്ഥാന പ്രവര്‍ത്തകരുടെ പുതിയ അജണ്ടകളെയും ഉത്തരവാദിത്തങ്ങളെയും വിശകലനം ചെയ്യുന്ന കൃതി.

Add to Wishlist
Add to Wishlist
Compare
Category:

Reviews

There are no reviews yet.

Be the first to review “നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും”

Your email address will not be published. Required fields are marked *

X