ചിന്തയുടെ ഇസ്‌ലാമീകരണവും ഇസ്‌ലാമിക പൈതൃകങ്ങളും

15.00 10.00

പ്രശസ്ത മുസ്ലിം ചിന്തകനും ഗ്രന്ഥകാരനുമായ ഇസ്മാഈല്‍ റാജി അല്‍ഫാറൂഖിയുടെ ‘ഡിഫൈനിംഗ് ഇസ് ലാമിക് ട്രഡീഷണലിസം; ഫസ്റ്റ് പ്രിന്‍സിപ്പ്ള്‍സ് ഇന്‍ ദ ഇസ്ലാമൈസേഷന്‍ ഓഫ് തോട്ട് ” എന്ന കൃതിയാണ് ചിന്തയുടെ ഇസ്ലാമീകരണവും ഇസ്ലാമിക പൈതൃകങ്ങളും എന്ന പേരില്‍ സംഗ്രഹിച്ചു പ്രസിദ്ധീകരിക്കുന്നത്. ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസ സിദ്ധാന്തങ്ങളെയും പ്രപഞ്ച വീക്ഷണത്തെയും ഒരു ദാര്‍ശനിക ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നുണ്ട് ഈ കൃതിയില്‍.

Add to Wishlist
Add to Wishlist
Compare
Category:

Reviews

There are no reviews yet.

Be the first to review “ചിന്തയുടെ ഇസ്‌ലാമീകരണവും ഇസ്‌ലാമിക പൈതൃകങ്ങളും”

Your email address will not be published. Required fields are marked *

X