-50%
product_img1
എച്ച് ടി എം എൽ: ഇന്‍റർനെറ്റിന്‍റെ വരമൊഴി
80.00 40.00

വിവര സാങ്കേതിക വിദ്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇന്‍റർനെറ്റിന്‍റെ സാധ്യതകളെ വിശകലനം ചെയ്യുന്നു. ഇന്‍റർനെറ്റിനെ കുറിച്ച് അറിവു പകരാൻ ഈ പുസ്തകം സഹായിക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
ഡി എന്‍ എ വിവര ശേഖരത്തിന്‍റെ അത്ഭുത പ്രപഞ്ചം
28.00 19.00

ജനിതക ശാസ്ത്രത്തിലും ജിനോമിക്സിലും നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങള്‍ സ്രഷ്ടാവിന്‍റെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുന്നുവെന്നും മനുഷ്യ ക്ലോണിംഗ് വിജയിക്കുന്നപക്ഷം ദൈവത്തിന് പ്രപഞ്ചത്തിന്‍റെ നിയന്ത്രണത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് സ്ഥാപിതമാകുമെന്നും പ്രബുദ്ധരെന്ന് കരുതപ്പെടുന്നവര്‍ വ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍ വസ്തുതകള്‍ മുന്നില്‍വെച്ച് യാഥാര്‍ഥ്യമെന്തെന്ന ഒരന്വേഷണം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ദൈവിക നിയമത്തിന്‍റെ ശാസ്ത്ര വിസ്മയങ്ങള്‍
48.00 24.00

പ്രപഞ്ചത്തിന്‍റെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്പിന് സ്രഷ്ടാവ് ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ വിസ്മയകരമാണ്. അഹങ്കാരമില്ലാത്ത മനസ്സുകളില്‍ ഈ കൃതി ദൈവവിശ്വാസത്തെ ഊട്ടിയുറപ്പിക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
പുനരുത്ഥാനവും ക്ലോണിംഗും
25.00 12.50

പുനരുത്ഥാനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്‍റെ മൗലിക കാഴ്ചപ്പാടുകളെ ടെക്‌നോളജിയുടെ വികാസ ഫലമായി ഉരുത്തിരിഞ്ഞ ക്ലോണിംഗിനെ മുന്‍നിര്‍ത്തി അന്വേഷിക്കുന്ന കൃതി. ആദം നബി പേര് പഠിക്കുന്നു, ദൈവബോധം ജ്ഞാനസിദ്ധം, ധനികരുടെ ഇല്ലായ്മകള്‍ തുടങ്ങിയ പഠനാര്‍ഹമായ ലേഖനങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
പ്രപഞ്ചം: സൃഷ്ടിയോ പരിണാമമോ?
50.00 25.00

പരിണാമവാദത്തിന്‍റെ വക്താക്കള്‍ക്ക് ഹാറൂന്‍ യഹ്‌യയുടെ അറ്റ്ലസ് ഓഫ് ക്രിയേഷന്‍ എന്ന ഗ്രന്ഥത്തെ നേരിടാന്‍ കഴിഞ്ഞിട്ടില്ല. പരിണാമവാദം ഒരു ശാസ്ത്രമേ അല്ലെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പരിണാമവാദം തകര്‍ന്നാല്‍ തല്‍സ്ഥാനത്ത് വരിക ദൈവസൃഷ്ടി വാദമാണ്. അറ്റ്ല്സ് ഓഫ് ക്രിയേഷന്‍സിന്‍റെ പ്രചാരത്തേക്കാള്‍ പരിണാമവാദികളെ ആശങ്കാകുലരാക്കുന്നത് ഈ യാഥാര്‍ഥ്യമാണ്. ലോകപ്രശസ്തമായ അറ്റ്ലസ് ഓഫ് ക്രിയേഷന്‍സിന്‍റെ മലയാള മൊഴിമാറ്റം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ശാസ്ത്രവും പരിസ്ഥിതിയും
20.00 10.00

ശാസ്ത്രലോകത്തെ ആശകളും ആശങ്കകളും നിറഞ്ഞ വാര്‍ത്തകളിലെ വസ്തുതകള്‍ പങ്കുവെക്കുകയാണ് ഈ കൃതി. മനുഷ്യരുടെ നിജ്യജീവിതത്തിലെ പ്രശ്നങ്ങളും പരിസ്ഥിതിയിലെ അപകടകരമായ മാറ്റങ്ങളും ആരോഗ്യപ്രശ്നങ്ങളും പഠനവിധേയമാക്കുന്ന കൗതുകകരമായ ശാസ്ത്രക്കുറിപ്പുകളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
X