-40%
product_img1
ക്വുര്‍ആനിനെ കണ്ടെത്തല്‍
650.00 390.00

മാനവ വിമോചന വേദമായ വിശുദ്ധ ഖുര്‍ആനിന്‍റെ പരിഭാഷയും വ്യാഖ്യാനവും. ലളിതമായ ഭാഷയും സരളമായ ശൈലിയും. വിശുദ്ധ ഖുര്‍ആനിന്‍റെ സൂക്തങ്ങളുടെയും ആശയങ്ങളുടെയും വെളിച്ചത്തില്‍ ഓരോ ഖുര്‍ആന്‍ വചനത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. പദാനുപദ അര്‍ഥവും പര്യായവും ലിംഗവചനങ്ങളും ക്രിയാഭേദങ്ങളും ഉള്‍പ്പെടുത്തിയത് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഏറെ പ്രയോജനംചെയ്യും. ഖുര്‍ആനിന്‍റെ ആശയപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്ന ഈ മൗലിക രചനയ്ക്ക് തുല്യമായി മലയാളത്തില്‍ മറ്റൊന്നില്ല. ഫാതിഹ, അല്‍ ബഖറ എന്നീ അധ്യായങ്ങളുടെ പരിഭാഷയും വ്യാഖ്യാനവുമാണ് ഈ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഖുര്‍ആനിക ദര്‍ശനം
25.00 12.50

മനുഷ്യ ജീവിതത്തില്‍ മതത്തിനുള്ള സ്ഥാനമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കൃതി. ശാസ്ത്രത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും ജീവിതവുമായി ബന്ധപ്പെട്ട അടിസഥാന പ്രശ്നങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ഉത്തരവും മതം നല്‍കുന്ന ഉത്തരവും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് ഗ്രന്ഥകാരന്‍ തന്‍റെ നിഗമനങ്ങളെ സ്ഥാപിക്കുന്നത്. ഇസ്‌ലാമിന്‍റെ ആധാരങ്ങളെ സാമൂഹികവും വൈയക്തികവുമായ തലത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കാന്‍ ഈ കൃതി പ്രയോജനപ്പെടും.

Add to Wishlist
Add to Wishlist
Quick ViewCompare
-56%
product_img1
ഖുര്‍ആന്‍ പഠനത്തിന് ഒരു മുഖവുര
45.00 20.00

വിശുദ്ധ ഖുര്‍ആനിന്‍റെ ദിവ്യജ്യോതിസ്സ് അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുവഴികാട്ടി. മുന്‍ വേദങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഗ്രന്ഥം, ഖുര്‍ആന്‍ ഒരു പ്രേരക ശക്തി, പഠനവും വ്യാഖ്യാനവും ചില അടിസ്ഥാന തത്വങ്ങളും തുടങ്ങിയ ശ്രദ്ധേയമായ പഠനങ്ങള്‍ ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-28%
product_img1
ഖുർആനിലെ സംഖ്യാ വിസ്മയം
25.00 18.00

പഠിക്കുംതോറും പുത്തനറിവുകൊണ്ട് അതിശയിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. ആ സാഗരത്തിൽ നിന്ന് കണ്ടെടുത്ത സംഖ്യകളിലൂടെയുള്ള യാത്രയാണ് ഈ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഖുർആനിലേക്ക് ഒരു ജാലകം
20.00 10.00

ഖുര്‍ആന്‍ അര്‍ത്ഥസഹിതം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളും മുതിര്‍ന്നവരും അറിഞ്ഞിരിക്കേണ്ട പ്രാഥമിക പാഠങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, ഡോ. എം ഉസ്മാന്‍, കെ കെ മുഹമ്മദ് സുല്ലമി, പി മുഹമ്മദ് കുട്ടശ്ശേരി, ഡോ. ജമാലുദ്ധീന്‍ ഫാറൂഖി തുടങ്ങിയ പ്രമുഖരുടെ ലേഖന സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-45%
product_img1
ഖുർആനും പാലിയന്തോളജിയും
18.00 10.00

ഖുർആൻ പരാമർശിച്ച പുരാജീവശാസ്ത്ര സൂചനകളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കൃതി. പ്രപഞ്ചത്തിലും സൃഷ്ടിയിലും അടങ്ങിയിട്ടുള്ള രഹസ്യങ്ങളെ ഈ കൃതി പഠന വിധേയമാക്കുന്നു. ഖുര്‍ആന്‍ അന്വേഷകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഖുർആൻ പഠനം മഹത്വവും മര്യാദകളും
12.00 6.00

വിശുദ്ധ ഖുർആൻ പഠിക്കേണ്ടതിന്‍റെ പ്രാധാന്യവും പാലിക്കേണ്ട രീതികളുമാണ് ഈ ഗ്രന്ഥത്തിൽ. ഖുർആനിക വചനങ്ങളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ പ്രതിപാദനം ശ്രദ്ധേയമാണ്.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
പ്രപഞ്ചവിസ്മയം ദിവ്യ സൂക്തങ്ങളിൽ
100.00 50.00

പ്രപഞ്ചം നിറയെ പരിലസിക്കുന്ന അവര്‍ണനീയമായ വിസ്മയങ്ങളുടെ ചെപ്പുതുറക്കുന്നുണ്ട് ഖുർആൻ. ശാസ്ത്രം കണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ ഭൗതിക യാഥാർഥ്യങ്ങളിലേക്ക് ഖുർആൻ വിരൽ ചൂണ്ടുന്നുണ്ട്. ആ അത്ഭുത കലവറ സ്രഷ്ടാവിലുള്ള വിശ്വാസം ദൃഢീകരിക്കുകയും മനുഷ്യരെ വിനയാന്വിതരാക്കുകയും ചെയ്യും. തിരഞ്ഞെടുത്ത ഖുർആൻ ശാസ്ത്ര ചിന്തകളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-54%
product_img1
മതപ്രബോധനം ഖുർആനിലും നബിചര്യയിലും
13.00 6.00

ഇസ്‌ലാമിക പ്രബോധനത്തിന്‍റെ ക്രമവും ശൈലിയും വിശുദ്ധ ഖുർആനിന്‍റെയും തിരുസുന്നത്തിന്‍റെയും വെളിച്ചത്തിൽ വിശകലന ചെയ്യുന്ന ലഘു കൃതി. പ്രബോധന സാഹിത്യത്തിന് വിലപ്പെട്ട മുതല്‍ക്കൂട്ടാണ് ഈ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും
100.00 67.00

ഖുര്‍ആനിന്റെ ഓരോ വായനാനുഭവവും പുതിയ ആശയ പ്രപഞ്ചങ്ങളിലേക്കുള്ള കവാടങ്ങളാണ്. ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാന ഗ്രന്ഥങ്ങളും വ്യത്യസ്തമായ കവാടങ്ങള്‍ തുറന്നിടുന്നു. ഇംഗ്ലീഷ് ഭാഷയിലെ ശ്രദ്ധേയമായ അല്ലാമാ യൂസുഫലിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണ് ഈ കൃതി. മനോഹരമായ ഭാഷ ഈ കൃതി വ്യത്യസ്തമാക്കുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
വിശുദ്ധ ഖുര്‍ആന്‍ ആസ്വാദന പാഠങ്ങള്‍
300.00 150.00

വിശുദ്ധ ഖുര്‍ആനിലെ അവസാന ജുസ്അ് സൂറത്തുന്നബഅ് മുതല്‍ അന്നാസ് വരെയുള്ള അധ്യായങ്ങളുടെ ആസ്വാദന പാഠങ്ങള്‍. ഭാഷാര്‍ഥവും പദവിശകലനവും സൂക്ഷ്മമായ വ്യാഖ്യാനവും ഉള്‍ക്കൊള്ളുന്ന അവതരണ രീതി ഖുര്‍ആന്‍ പഠിതാക്കളെ ആകര്‍ഷിക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
-10%
product_img1
വിശുദ്ധ ഖുർആൻ സമ്പൂർണ്ണ പരിഭാഷ
550.00 495.00

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ വിശുദ്ധ ഖുര്‍ആനിന്‍റെ പരിഭാഷ. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പരിഭാഷയുടെ പരിഷ്‌കരിച്ച പതിപ്പ്. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ എന്നിവരുടെ ലളിതമായ ഭാഷ ഈ പരിഭാഷയുടെ മുഖ്യ ആകര്‍ഷണമാണ്.

Add to Wishlist
Add to Wishlist
Quick ViewCompare
X