-33%
product_img1
അമേരിക്കൻ സാമ്രാജ്യത്വം അനീതിയുടെ ലോക വാഴ്‌ച
50.00 33.50

അനീതിയുടെ മേല്‍ പടുത്തുയര്‍ത്തിയ അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരതയുടെ രാക്ഷസീയതയും അതിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കവും തുറന്നുക്കാട്ടുന്ന കൃതി. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയുള്ള വിശാല സമരത്തിന്റെ പ്രശ്‌ന മണ്ഡലങ്ങള്‍ പരിശോധിക്കുന്ന 26 പ്രൗഢമായ ലേഖനങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഇസ്‌ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം
170.00 85.00

ഇസ്‌ലാമോഫോബിയ എന്ന ആഗോള സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തിന്‍റെ ചരിത്രവും സമീപകാല പ്രസക്തിയും പരിശോധിക്കുന്ന പഠനം. കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലും യൂറോപ്പിലും റോക്കറ്റ് വേഗതയില്‍ പടര്‍ന്ന ഇസ്‌ലാം ഭീതി അമേരിക്കന്‍ സാമ്രാജ്യത്വ പദ്ധതികളുമായി കണ്ണിചേരുന്നതെങ്ങനെയെന്ന് ഈ പുസ്തകം അന്വേഷിക്കുന്നു. ഇന്ത്യയിലും കേരളത്തിലും ഇസ്‌ലാമോഫോബിയ കടന്നുവന്ന വഴികളും മുസ്‌ലിം സമൂഹത്തിന്‍റെ പ്രതികരണങ്ങള്‍ ഇസ്‌ലാം ഭീതി ശക്തിപ്പെടാന്‍ സഹായകമായിത്തീര്‍ന്ന മേഖലകളും വിലയിരുത്തുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഐ എസ് രക്തദാഹികളുടെ മതം
160.00 80.00

ഐ എസിനെ കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. ഭീകരതക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ അധിനിവേശങ്ങള്‍ വിപരീത ഫലങ്ങളാണ് ഉളവാക്കിയെതെന്ന് ഈ കൃതി സമര്‍ത്ഥിക്കുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
പൗരത്വ നിയമം : ആശങ്കയുടെ വാൾമുന ?
150.00 100.00

പൗരത്വ ഭേദഗതി നിയമത്തെ മുന്‍നിര്‍ത്തിയുള്ള വിശദമായ അന്വേഷണമാണ് ഈ കൃതി. പ്രശസ്ത രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരുടെ ഇവ്വിഷയത്തിലെ കാമ്പുള്ള 24 പഠനങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-56%
product_img1
സംഘ്പരിവാറിന്‍റെ ഫാസിസ്റ്റ് മുഖം
45.00 20.00

രാജ്യത്ത് അരങ്ങേറിയ സാമുദായിക ലഹളകളിലും കൂട്ട നരമേധങ്ങളിലും സംഘ്പരിവാറിനുള്ള പങ്ക് വിവിധ കമ്മീഷനുകള്‍ എടുത്തുകാട്ടിയിട്ടുണ്ട്. കൂട്ടക്കൊലകളിലേക്ക് എത്തിക്കുംവിധം അവര്‍ കള്ളക്കഥകളും നുണകളും പ്രചണ്ഡമായി പ്രചരിപ്പിക്കുന്നു. സംഘ്പരിവാറിന്‍റെ ഒന്നാമത്തെ ഇര മുസ്‌ലിംകളാണ്. പിറകെ ക്രിസ്ത്യാനികളും ഇതരവിഭാഗങ്ങളും. സംഘ്പരിവാറിന്‍റെ നിഗൂഢവും ക്രൂരവുമായ ചെയ്തികള്‍ അനാവരണം ചെയ്യുന്ന അന്വേഷണ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
സ്വാതന്ത്ര്യ സമരം: നഷ്ടപെട്ട താളുകൾ
25.00 15.00

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിസ്മരിക്കപെട്ട താളുകളെ സത്യസന്ധമായി പരിശോധിക്കുകയാണ് ഈ കൃതി. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തകം ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ടതാണ്.

Add to Wishlist
Add to Wishlist
Quick ViewCompare
X