-34%
product_img1
ഇസ്‌ലാഹി നായകന്മാർ സ്‌മൃതിചിത്രങ്ങൾ
150.00 99.00

കേരളത്തിലെ മുസ്‌ലിം സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ മഹാന്മാരായ നേതാക്കളുടെ ചരിത്രമാണ് ഇസ്‌ലാഹി പ്രസ്ഥാന ചരിത്രം. ജീവിതം മഹാ വിപ്ലവത്തിന് വിട്ടു കൊടുത്ത ആ നായകന്മാരെ രണ്ടാം തലമുറയുടെ ഓർമകളിൽ വരച്ചെടുക്കുകയാണ് ഈ കൃതിയിൽ. ഇരുപത്തിരണ്ട് മഹാന്മാരുടെ സ്‌മൃതിചിത്രങ്ങൾ.

Add to Wishlist
Add to Wishlist
Quick ViewCompare
-51%
product_img1
കാലവും കാൽപ്പാടും
200.00 99.00

കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ നായകനിരയെക്കുറിച്ച് വേറിട്ടൊരു അന്വേഷണം. ചരിത്രം വായിക്കാനും അടച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവർത്തിക്കാനുമുള്ളതാണ്. സുധീരമായൊരു ചരിത്രത്തിന്‍റെ പിന്മുറക്കാരാണ് കേരള മുസ്‌ലിംങ്ങൾ. ആ ചരിത്രത്തിന്‍റെ ഊടുവഴികളിലേക്കും ഉള്ളടക്കത്തിലേക്കുമുള്ള യാത്രയാണ് ഈ പുസ്തകം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും
40.00 20.00

ഒരു സമൂഹത്തിന്‍റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ച ഒരേ സമയം സംഭവിക്കുമ്പോഴാണ് ആ സമൂഹത്തില്‍ നവോത്ഥാനം നടന്നു എന്നു പറയാനാവൂ. കേരളീയ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്‌ലാഹീ പ്രസ്ഥാനത്തെയും അതിന്‍റെ പോരാട്ട ചരിത്രത്തെയും ഈ കൃതി അടയാളപ്പെടുത്തുന്നു. നവോത്ഥാന ശ്രമങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നവോത്ഥാന പ്രവര്‍ത്തകരുടെ പുതിയ അജണ്ടകളെയും ഉത്തരവാദിത്തങ്ങളെയും വിശകലനം ചെയ്യുന്ന കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
X