-29%
product_img1
ഇവിടെ എങ്ങനെ ജീവിക്കും!
35.00 25.00

നാം കൊല്ലുകയാണ്. നമ്മെ, നമുക്കുവേണ്ടി ജീവിക്കുന്ന ജീവികളെ, പക്ഷിമൃഗാദികളെ, വായുവെള്ളങ്ങളെ, മണ്ണിനെ, മാനത്തെ, അറിയാതെയല്ല ഇത്. കരുതിക്കൂട്ടിയാണ്. ദുരയാണ് മൂത്ത ദുര. സ്വാർത്ഥപൂരിതമാണ് മനുഷ്യന്‍റെ മനസ്സ്. ക്രൂരമാണ് പ്രവൃത്തി. കലർപ്പില്ലാത്ത ഒരു തുള്ളി വെള്ളം പോലെ വിഷമില്ലാത്ത ഒരു വീർപ്പ് വായുവും ഇനി ലോകത്തിന്‍റെ സ്വപ്നം.

Add to Wishlist
Add to Wishlist
Quick ViewCompare
-32%
product_img1
പച്ച മറ്റൊരു നിറമല്ല
22.00 15.00

പരിസ്ഥിതി ബാലപാഠങ്ങള്‍ മരങ്ങള്‍ നട്ട് മനുഷ്യര്‍ മഴവെളളം കൊയ്തെടുക്കാം നാം തന്നെ നമ്മുടെ വൈദ്യന്‍ എവിടെ കിളച്ചാലും പ്ലാസ്റ്റിക് ഊര്‍ജസ്വരാജിലേക്ക് പച്ച മറ്റൊരു നിറമല്ല തുടങ്ങി പരിസ്ഥിതി സംബന്ധമായ പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരം

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
പാരിസ്ഥിതിക നീതി ഇസ്‌ലാമിൽ
40.00 20.00

പരിസ്ഥിതിയോടുള്ള മനുഷ്യന്‍റെ സമീപനം ഏതുവിധമായിരിക്കണമെന്ന് പഠന വിധേയമാക്കുന്ന പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരം. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, എം ഐ തങ്ങള്‍, പി മുഹമ്മദ് കുട്ടശ്ശേരി, എ അബ്ദുസ്സലാം സുല്ലമി, മുജീബ് റഹ്‌മാന്‍ കിനാലൂര്‍, ഖദീജ നര്‍ഗീസ്, എഞ്ചിനീയര്‍ എസ് എം മുഹമ്മദ് കോയ, കെ പി ഖാലിദ്, പി എം എ ഗഫൂര്‍, മുഹമ്മദ് വാളറ എന്നിവരാണ് ലേഖകര്‍.

Add to Wishlist
Add to Wishlist
Quick ViewCompare
X