-50%
product_img1
ആത്മീയതയുടെ പുതുപ്രവണതകള്‍
25.00 12.50

വിവിധ മതങ്ങളിലെ സമീപകാല പ്രവണതകള്‍ വിശകലനം ചെയ്യുന്ന പന്ത്രണ്ട് ലേഖനങ്ങള്‍. ഡോ. സജി പി ജേക്കബ്, പി പരമേശ്വരന്‍, സുരേന്ദ്രന്‍ ചുനക്കര, ഡോ. ജോണി സി ജോസഫ്, ഡോ. ജോണ്‍ ബേബി, എം ഐ തങ്ങള്‍, എം ജി എസ് നാരായണന്‍, ഫാ. ജിയോ പയ്യപ്പിള്ളി, കെ കെ മുഹമ്മദ് സുല്ലമി, ഇബ്രാഹിം ബേവിഞ്ച, പ്രൊഫ. കെ കുഞ്ഞികൃഷ്ണന്‍, പി രാജന്‍ എന്നിവരുടെ പ്രൗഢമായ ലേഖനങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-53%
product_img1
ഇതാകുന്നു ഇസ്‌ലാം
400.00 190.00

മുന്‍വിധികളില്ലാതെ ഇസ്‌ലാമിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം. ഇസ്‌ലാമിലെ വിശ്വാസം, ആചാരം, സംസ്കാരം, സാര്‍വലൗകികത തുടങ്ങിയ വിഷയങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു. ഇസ്‌ലാമിനെക്കുറിച്ച് പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഏറെ ഉപകരിക്കുന്ന കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഇസ്‌ലാം ഞങ്ങളുടെ മാർഗം
20.00 10.00

ഇസ്‌ലാമിക അധ്യാപനങ്ങൾ സ്വീകരിക്കാനുള്ള തീരുമാനം ധൃതി പിടിച്ചെടുക്കണമെന്ന് ആരും നിർബന്ധിക്കേണ്ടതില്ല.പക്ഷെ, സത്യം എന്തെന്ന് കണ്ടെത്താനുള്ള ശുഷ്കാന്തിയില്ലായ്മ മനുഷ്യ ബുദ്ധിക്ക് തീർച്ചയായും അപമാനമാണ്. വിവിധ ജാതി മത സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് വന്നെത്തിയവടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
ക്രിസ്തുമസ് ഖുര്‍ആനില്‍
10.00 6.00

ക്രിസ്തുമസ് ആഘോഷിക്കാനുള്ള തെളിവുമായി വിശുദ്ധ ഖുര്‍ആനിന്‍റെ അമ്പതില്‍ പരം വചനങ്ങള്‍ക്ക് വികൃത പരിഭാഷ നല്‍കി ചില ക്രൈസ്തവ സുവിശേഷകര്‍ പ്രചരിപ്പിക്കുന്ന ക്രിസ്തുമസ് ഖുര്‍ആനില്‍ എന്ന കൃതിക്കുള്ള മറുപടി.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
മതം മതതീവ്രവാദം മതമൈത്രി
30.00 15.00

മതതീവ്രവാദത്തിന്‍റെ വേരുകളും പ്രത്യാഘാതങ്ങളും മതമൈത്രിയുടെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തിയും അനാവരണം ചെയ്യുന്ന പന്ത്രണ്ട് ലേഖനങ്ങള്‍. എന്‍ പി മുഹമ്മദ്, സകറിയ, ആനന്ദ്, കെ വേണു, എം ഐ തങ്ങള്‍, ഫാ. ജിയോ പയ്യപ്പിള്ളി, ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, ഉമര്‍ തറമേല്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, കെ എം നരേന്ദ്രന്‍, കെ രഘുനാഥന്‍ എന്നിവരുടെ ചിന്തോദ്ദീപകമായ നിരീക്ഷണങ്ങള്‍.

Add to Wishlist
Add to Wishlist
Quick ViewCompare
X