-40%
product_img1
അകലെയൊരു പൂന്തോട്ടം
20.00 12.00

കുട്ടികളില്‍ ദൈവവിശ്വാസവും പരലോകബോധവും യുക്തിയുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കുന്ന കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
ഇബ്നുസീന
150.00 90.00

ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രശസ്തന്‍. ദൈവഭക്തനും ജ്ഞാനിയുമായ ഇബ്നുസീനയുടെ ജീവിതകഥ കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും വിജ്ഞാന കൗതുകങ്ങളുമുണ്ടാക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
-28%
product_img1
ഉപ്പും നെല്ലും
25.00 18.00

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്‍ പി മുഹമ്മദ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ അമൂല്യ നോവല്‍. വീണ്ടും വീണ്ടും വായിപ്പിക്കുന്ന അത്യാകര്‍ഷകമായ ശൈലി ഈ നോവലിന്‍റെ സവിശേഷതയാണ്.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
ഏറ്റവും നല്ല വാൾ
25.00 15.00

ഖലീഫമാരും കുതിരയും, ദൈവത്തിന്‍റെ സഹായം, ആല്‍മരത്തിന്‍റെ അഹങ്കാരം, രാജാവിന്‍റെ സമ്മാനം തുടങ്ങി കുട്ടികള്‍ക്ക് മൂല്യബോധം നല്‍കുന്ന 32 കഥകളുടെ സമാഹാരം. മനോഹരമായ ചിത്രങ്ങള്‍ സഹിതം.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
കെ എം മൗലവി കേരളത്തിന്‍റെ കാത്തിബ്
80.00 54.00

ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി സാഹിബിന്‍റെ സഹപ്രവര്‍ത്തകനുമായ കെ എം മൗലവി കേരള നദ് വത്തുല്‍ മുജാഹിദീന്‍ സ്ഥാപക പ്രസിഡന്‍റായിരുന്നു. കെ എം മൗലവിയുടെ ജീവചരിത്രം കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാന ചരിത്രത്തിന്‍റെ ഒരു ആമുഖമാണ്.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
കൊറ്റിയും കുരുവിയും
30.00 20.00

ഗുണപാഠങ്ങള്‍ ഏറെയുള്ള ഇരുപത് ബാലകഥകളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
ഖദീജ നന്മയുടെ പൂമരം
100.00 67.00

തിരുനബിയുടെ പ്രിയപത്നി, സത്യവിശ്വാസികളുടെ മാതാവ് - ഖദീജ(റ). ഉത്തമ കുടുംബനിയും സുശീലയായ വീട്ടുകാരിയുമെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഖദീജ. പ്രവാചക ദൗത്യത്തിന് സഹായിയായി വര്‍ത്തിച്ച ധീരയും പ്രവാചകത്വത്തില്‍ വിശ്വസിച്ച ആദ്യവനിതയുമായിരുന്നു. നബിയുടെ ജീവിതത്തിന് ശക്തിയും കരുത്തും പകര്‍ന്ന മാതൃകാ മഹിളയുടെ കഥ.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
തണൽ മരങ്ങൾ
25.00 15.00

കുട്ടികളില്‍ ജി‍ജ്ഞാസയും വിസ്മയവും ജനിപ്പിക്കുന്ന മനോഹരമായ നോവല്‍. കുട്ടികള്‍ക്ക് ഒറ്റയിരുപ്പില്‍ വായിച്ചു ആസ്വദിക്കാവുന്ന രചനാശൈലി.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
തോട്ടക്കാരൻ
25.00 15.00

കൊച്ചുകുട്ടികള്‍ക്ക് വായിക്കാനും രസിക്കാനും ഉള്‍കൊള്ളാനും ഉപകരിക്കുന്ന കഥ.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
ദൈവത്തിന്‍റെ ചങ്ങാതി
75.00 50.00

മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്‍റെ സ്മാരകമായി കഅ്ബാലയവും സംസം ഉറവയും ഇന്നും നിലനില്ക്കുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയും ശൈലിയും.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
പാമ്പാട്ടി
30.00 18.00

കുട്ടികളില്‍ മനുഷ്യത്വം,  പ്രകൃതി സ്നേഹം, രാജ്യസ്നേഹം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്താന്‍ ഉപയുക്തമായ മനോഹര കഥ

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
പുള്ളിപ്പൂമ്പാറ്റകള്‍
45.00 30.00

വേഴാമ്പലിന്‍റെ വീഴ്ച, മുത്തുമുയലിന്‍റെ വങ്കത്തം, മടിച്ചിപ്പൂമ്പാറ്റ, അഹങ്കാരിക്കല്ല്, വിക്രമനും പവിത്രനും, നേതാവിന്‍റെ തനിനിറം, വിശപ്പിന്‍റെ വിളി തുടങ്ങി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന പതിനഞ്ച് കഥകള്‍.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
പ്രവാചകന്‍
30.00 18.00

(കുട്ടിക്കവിതകള്‍)

കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
വഴുതനങ്ങാ രാജകുമാരൻ
30.00 18.00

കളിയും കുസൃതികളുമായി ഗ്രാമീണ ജീവിതത്തിലെ ഭാഗമായിത്തീര്‍ന്ന മൃഗങ്ങളെയും ചുറ്റുപാടുകളെയും പ്രതിപാദിക്കുന്ന പന്ത്രണ്ട് കഥകള്‍. കുട്ടികള്‍ക്ക് സന്‍മാര്‍ഗബോധനം നല്‍കാന്‍ ഈ കഥാസമാഹാരം ഉപകരിക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
സിംഹാസനത്തിന് മേൽ പ്രകാശം
25.00 15.00

ചോദ്യം ചെയ്യേണ്ട നേരങ്ങളില്‍ അത് ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടി സമര്‍പിച്ച എട്ട് കഥകളുടെ സമാഹാരം. സ്വര്‍ഗത്തില്‍ നിന്ന് പാറി വീണ ഒരു തുണ്ടം, മേല്‍ക്കൂരക്ക് മീതെ ഒട്ടകം, നിറഞ്ഞുതുളുമ്പുന്ന കോപ്പ തുടങ്ങിയ കഥകള്‍ വീണ്ടും വീണ്ടും നമ്മെ വായിപ്പിക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
X