-34%
product_img1
കെ എം മൗലവി ജീവചരിത്രം
60.00 40.00

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ ആവേഗം പുതിയ തലമുറയുടെ ആവേശമാവണം. ചരിത്രം വായിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണെന്ന് ചരിത്രം പഠിച്ച് ചരിത്രമായി മറഞ്ഞ കെ കെ മുഹമ്മദ് അബ്ദുല്‍കരീം ഈ പുസ്തകത്തിലൂടെ നമ്മെ ഉണര്‍ത്തുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
കെ പി മുഹമ്മദ് മൗലവി ജീവിതവും ദൗത്യവും
80.00 60.00

കേരള മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഇസ്ലാഹീ  മുന്നേറ്റത്തിന്‍റെ നിര്‍ണായക ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കര്‍മയോഗിയായ പണ്ഡിതന്‍ കെ പി മുഹമ്മദ് മൗലവിയുടെ ജീവിത നിമിഷങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ കൃതി വായനക്കാരില്‍ ആവേശം ജനിപ്പിക്കാതിരിക്കില്ല.

Add to Wishlist
Add to Wishlist
Quick ViewCompare
X